പോക്സോ: പ്രതിക്ക് 20 വർഷം കഠിനതടവ്

കട്ടപ്പന: പോക്സോ കേസ് പ്രതിക്ക് 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ കട്ടപ്പന വില്ലേജ് കട്ടപ്പന കരയിൽ കല്ലുകുന്ന് ഭാഗത്ത് മാളിയേക്കൽ വീട്ടിൽ നിയാസിനെയാണ് (40) കട്ടപ്പന പോക്സോ കോടതി ജഡ്ജി ബിൽകുൽ ജി.ആർ ശിക്ഷിച്ചത്. 2024ൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 

Tags:    
News Summary - POCSO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.