പ്രതിഷേധിച്ചു

തൊടുപുഴ: കരിമണ്ണൂരിൽ വ്യാപാരിയുടെ നേർക്കുണ്ടായ സി.പി.എം ആക്രമണത്തിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഓഡിനേറ്റർ മനോജ് കോക്കാട്ട് . നിയമം കൈയിലെടുക്കുന്ന സി.പി.എം പ്രവർത്തകർ നാട്ടിൽ ക്രമസമാധാനം തകർക്കുകയാണെന്നും ഇടതുഭരണത്തിൽ കാലും കൈയും തല്ലിയൊടിക്കുന്നത് നവകേരള കരട് പ്രമേയം അനുസരിച്ചാണോയെന്ന് പറയണമെന്നും മനോജ് കോക്കാട്ട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.