അനുസ്മരണം

കാഞ്ഞൂർ: കാഞ്ഞൂർ ആർട്​സ്​ സൊസൈറ്റി സ്ഥാപക പ്രസിഡൻറും പ്രഥമ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ പി.കെ. ഇബ്രാഹീംകുട്ടിയുടെ 16ാം ചരമ വാർഷിക ദിനം ആചരിച്ചു. ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്തു. ജോർജ്​ കൂട്ടങ്ങൽ അധ്യക്ഷത വഹിച്ചു. സമദ് നെടുമ്പാശ്ശേരി, സി.വി. ജോസ്, എം.വി. കുര്യച്ചൻ, വി.എസ്. വർഗീസ്, ഹരിദാസ്, കെ. വാര്യർ, ടി.ജി. ഹരിദാസ്, ഇ.എസ്. കുട്ടപ്പൻ, ഇ.ടി. ദേവസിക്കുട്ടി, കെ.ബി. വേണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.