നൂർജഹാൻ

ആലപ്പുഴ: ഇരവുകാട് വാർഡിൽ സജീന മൻസിലിൽ പരേതനായ അബ്​ദുൽ ഹമീദി​ൻെറ ഭാര്യ (67) നിര്യാതയായി. മക്കൾ: നിസാർ, നിസാം, സീന, ബീന, റഹിയാനത്ത്, സഫീന, സജീന. മരുമക്കൾ: സജീന, ഷംല, അമീർ, ദിലീപ്, ആരിഫ്, ഷാജി, നജീബ്. പടം NURJAHAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.