Posted On
date_range Updated On
date_range പീഡനശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ
കട്ടപ്പന: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കുഞ്ഞുമോനാണ് (52) അറസ്റ്റിലായത്. 10വയസ്സിൽ താഴെ പ്രായമുള്ള ബാലികയെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ച പരാതിയിലാണ് അറസ്റ്റ്കട്ടപ്പന സി.ഐ വിശാൽ ജോൺസൻ, എസ്.ഐ സന്തോഷ് സജീവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.