കോ​ൺ​ഗ്ര​സ് നേതാവ്​ കേരള കോൺഗ്രസ്​ എമ്മിൽ ചേർന്നു

ക​ട്ട​പ്പ​ന: കോ​ൺ​ഗ്ര​സ്‌ ക​ട്ട​പ്പ​ന മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മാ​ത്യു വാ​ലു​മ്മേ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​െ​വ​ച്ച്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തി​ട്ടും ബൂ​ത്ത്‌ ക​മ്മി​റ്റി​ക​ൾ​പോ​ലും വി​ളി​ച്ചു​കൂ​ട്ടാ​തെ ഗ്രൂ​പ്പു​ക​ളി​ക്കു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് രാ​ജി​െ​വ​ക്കു​ന്ന​തെ​ന്ന് മാ​ത്യു പ​റ​ഞ്ഞു.

ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്‌ ഒ​രു​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചു.

Tags:    
News Summary - congress leader joined kerala congress (m)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.