റോഡിൽ നിയന്ത്രണംവിട്ട് മറിഞ്ഞ കാർ

കാർ മറിഞ്ഞ്​ അഞ്ചുപേർക്ക് പരിക്ക്

കട്ടപ്പന: ഇരട്ടയാർ റൂട്ടിൽ എലൈറ്റ് പടിക്ക് സമീപം കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ അഞ്ചുപേർക്ക്​ പരിക്ക്​. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.