idl loc ആലക്കോട് പഞ്ചായത്തിന് ഓക്സിമീറ്ററുകൾ കൈമാറി നാഗാർജുന

തൊടുപുഴ: കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളിലെ ഓക്സിജ​ൻെറ അളവ് പരിശോധിക്കുന്ന ഉപകരണമായ ഓക്സിമീറ്റർ ആലക്കോട് പഞ്ചായത്തിന് കൈമാറി നാഗാർജുന ആയുർവേദിക് ഗ്രൂപ്​. ഓക്സിമീറ്ററുകൾ അസിസ്​റ്റൻറ്​ മാനേജർ ബിജു സി. ജോയി പഞ്ചായത്ത്‌ പ്രസിഡൻറ്​ മിനി ജെറിക്ക് കൈമാറി. ചടങ്ങിൽ അസിസ്​റ്റൻറ്​ മാനേജർമാരായ ബിജു സി. ജോയി, വി.എ. ആദിത്യൻ നമ്പൂതിരി, പഞ്ചായത്ത് പ്രസിഡൻറ് മിനി ജെറി എന്നിവർ സംസാരിച്ചു. TDL OXY METER NAGARGUNA ഓക്സിമീറ്ററുകൾ നാഗാർജുന അസിസ്​റ്റൻറ്​ മാനേജർ ബിജു സി. ജോയി ആലക്കോട് പഞ്ചായത്ത്‌ പ്രസിഡൻറ്​ മിനി ജെറിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.