മകളുടെ വിവാഹത്തിന് എത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പിന് ദേവികുളം ബി.ഡി.ഒ ഗിരിജ ബാലാജി
മാവിൻ തൈ നൽകുന്നു
Posted On
date_range Updated On
date_range മകളുടെ വിവാഹത്തിനെത്തിയവർക്ക് മാവിൻ തൈ നൽകി ബി.ഡി.ഒ
മൂന്നാർ: മകളുടെ വിവാഹത്തിന് സമ്മാനവുമായി എത്തിയവർക്ക് മാവിൻ തൈ തിരിച്ചുനൽകി ദേവികുളം ബി.ഡി.ഒ ഗിരിജ ബാലാജി.
കോവിഡ് പ്രാട്ടോകോൾ പാലിച്ചാണ് മകൾ അർച്ചന ബാലാജിയുടെ വിവാഹം നടന്നത്. ബുധനാഴ്ച അടിമാലി സെൻറ് ജോർജ് പള്ളിയിലായിരുന്നു വിവാഹം.
സർക്കാറിെൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്വന്തം പണം മുടക്കിയാണ് തൈകൾ നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പിനാണ് ഗിരിജ ബാലാജി ആദ്യ തൈ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.