Posted On
date_range Updated On
date_range ഇടുക്കിയിൽ വീടിനുള്ളിൽ പൊട്ടിത്തെറി
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിതെറി. ഉപ്പുതറ സ്വദേശി എം അന്‍സാരിയുടെ വീട്ടിലാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വീട് ഭാഗികമായി തകർന്നതായാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.