തേ​ക്കി​ൻ​കാ​നം പാ​റ​ശേ​രി വ​ള​വി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട ടൂ​റി​സ്റ്റ് ബ​സ്

ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു

അടിമാലി: രാജാക്കാട് തേക്കിൻകാനം പാറശേരി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് മൺതിട്ടയിൽ ഇടിച്ചു നിന്നു. ചെന്നൈയിൽനിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുമായി വന്ന ബസാണ് ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് മൺതിട്ടയിൽ ഇടിച്ചു നിന്നത്.

വ്യഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. 100 മീറ്റർ അകലെ വച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഇടിച്ചു നിർത്തുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

Tags:    
News Summary - tourist bus met with an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.