സ്കൂ​ൾ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

സ്കൂൾ ബസും ജീപ്പും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികൾക്ക് പരിക്ക്

അടിമാലി: സ്കൂൾ ബസും തൊഴിലാളികളുമായി വന്ന ജീപ്പും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികൾക്ക് പരിക്ക്. കജനാപ്പാറ ടൗണിന് സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.

തൊഴിലാളികൾ സഞ്ചരിച്ച ജീപ്പിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ തൊഴിലാളികളെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


News Summary - Seven laborers injured in school bus-jeep crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.