67 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 88 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -രണ്ട്​, അറക്കുളം -ഒന്ന്​, അയ്യപ്പൻകോവിൽ -രണ്ട്​, ഏലപ്പാറ -ഒന്ന്​, ഇരട്ടയാർ -രണ്ട്​, കഞ്ഞിക്കുഴി -രണ്ട്​, കാമാക്ഷി -മൂന്ന്​, കാഞ്ചിയാർ -ഒന്ന്​, കരിമണ്ണൂർ -ഒന്ന്​, കരിങ്കുന്നം -ഒന്ന്​, കരുണാപുരം -മൂന്ന്​, കട്ടപ്പന -നാല്​, കോടിക്കുളം -രണ്ട്​, കൊന്നത്തടി -ഒന്ന്​, കുടയത്തൂർ -ഒന്ന്​, മരിയാപുരം -നാല്​, മൂന്നാർ -ഒന്ന്​, മുട്ടം -രണ്ട്​, നെടുങ്കണ്ടം -നാല്​, പാമ്പാടുംപാറ -ഒന്ന്​, പീരുമേട് -ഒന്ന്​, പുറപ്പുഴ -മൂന്ന്​, രാജാക്കാട് -ഒന്ന്​, രാജകുമാരി -രണ്ട്​, ശാന്തൻപാറ -ഒന്ന്​, തൊടുപുഴ -ആറ്​, ഉടുമ്പൻചോല -രണ്ട്​, ഉടുമ്പന്നൂർ -ഒന്ന്​, വാത്തിക്കുടി -നാല്​, വാഴത്തോപ്പ് -നാല്​, വെള്ളിയാമറ്റം -മൂന്ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.