Posted On
date_range Updated On
date_range ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി
പീരുമേട്: തോട്ടാപ്പുരയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. വീടിന്റെ മുറ്റത്തെത്തിയ ഒറ്റയാൻ ഭീതി സൃഷ്ടിച്ചു. ഞായറാഴ്ച വൈകീട്ട് എട്ടിന് ശേഷമാണ് ആന വീടിന് മുന്നിലും ക്യഷി ഭൂമിയുമെത്തിയത്. ആനയെ പ്രദേശവാസികൾ പടക്കം പൊട്ടിച്ച് തുരത്തി. നിരന്തരം ആനശല്യമുള്ള തോട്ടാപ്പുര മേഖലയിൽ സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.