360 ലിറ്റർ കോട നശിപ്പിച്ചു

മൂന്നാർ: ലക്ഷ്മിയിലെ സ്വർണക്കടവ് ആറ്റുപുറ​േമ്പാക്കിൽ സൂക്ഷിച്ച 360 ലിറ്റർ കോട ദേവികുളം എക്സൈസ് പ്രിവൻറിവ് ഓഫിസർ പി.ജി. രാധാകൃഷ്ണ​ൻെറ നേതൃത്വത്തിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. ലക്ഷ്മി എസ്​റ്റേറ്റിൽ പുലിയുടെ സാന്നിധ്യം മൂന്നാർ: ലക്ഷ്മി എസ്​റ്റേറ്റിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി അഭ്യൂഹം. ജീപ്പ് സവാരിക്കുപോയ സന്ദർശകർ പകർത്തിയ വിഡിയോയിലാണ് പാറയുടെ മുകളിൽ പുലിയെ കണ്ടെത്തിയത്. വാഹനം നിർത്താതെ പോയതിനാൽ മൂന്ന് സെക്കൻഡ്​ ദൃശ്യം മാത്രമേ കാമറയിൽ പകർത്താൻ കഴിഞ്ഞുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.