203 പേര്‍ക്ക്​ കോവിഡ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 203 പേര്‍ക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. 12.97 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 476 പേർ രോഗമുക്തി തേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത അഞ്ച്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പെരുവന്താനം സ്വദേശിനി (29), ഇടവെട്ടി സ്വദേശികൾ (29, 65), തൊടുപുഴ സ്വദേശി (64), കൊക്കയാർ മുക്കുളം ഈസ്​റ്റ്​ സ്വദേശിനി (21). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 2, ആലക്കോട് 2, അറക്കുളം 2, അയ്യപ്പൻകോവിൽ 2, ചക്കുപള്ളം 3, ഇടവെട്ടി 2, ഇരട്ടയാർ 1, കഞ്ഞിക്കുഴി 6, കാമാക്ഷി 2, കാഞ്ചിയാർ 6, കരിമണ്ണൂർ 3, കരിങ്കുന്നം 2, കരുണാപുരം 2, കട്ടപ്പന 1, കോടിക്കുളം 30, കൊക്കയാർ 2, കൊന്നത്തടി 8, കുടയത്തൂർ 14, കുമാരമംഗലം 1, കുമളി 15, മുട്ടം 2, നെടുങ്കണ്ടം 9, പള്ളിവാസൽ 1, പീരുമേട് 3, പെരുവന്താനം 4, പുറപ്പുഴ 3, രാജാക്കാട് 2, രാജകുമാരി 6, ശാന്തൻപാറ 1, സേനാപതി 2, തൊടുപുഴ 14, ഉടുമ്പന്നൂർ 5, ഉപ്പുതറ 1, വണ്ടൻമേട് 8, വണ്ടിപ്പെരിയാർ 7, വണ്ണപ്പുറം 4, വാത്തിക്കുടി 13, വാഴത്തോപ്പ് 2, വെള്ളത്തൂവൽ 3, വെള്ളിയാമറ്റം 7.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.