കൊച്ചി: കുടുംബത്തിനാവശ്യമായ എല്ലാവിധ തുണിത്തരങ്ങളുടെയും വിപുല ശ്രേണിയൊരുക്കി ജോളി സില്‍ക്‌സില്‍ ഓഫര്‍ സെയില്‍ ആരംഭിച്ചു. 20 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കാം. കാഞ്ചിപുരം സാരി, ചുരിദാര്‍ മെറ്റീരിയല്‍, കുര്‍ത്ത, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങിയവ ആകര്‍ഷക ഡിസൈനുകളിൽ ഏറ്റവും പുതിയ കലക്ഷനുകളാണ് സെയിലിൻെറ ഭാഗമായി ജോളി സില്‍ക്‌സ് ഷോറൂമുകളില്‍ ലഭ്യമാക്കുന്നതെന്ന് സ്ഥാപന വക്താക്കൾ പറഞ്ഞു. കൂടാതെ, ബ്രാൻറഡ് ഫുട്‌വെയറുകളുടെ കലക്ഷനും ഒരുക്കിയിട്ടുണ്ട്. കോവിഡ് സമൂഹവ്യാപനം കൂടിവരുന്ന നിലവിലെ സാഹചര്യത്തില്‍ മുന്‍കൂട്ടി ഷോപ്പിങ് സമയം ബുക്ക് ചെയ്യാനും അവസരമുണ്ട്. ഷോപ്പിങ് സമയം ബുക്ക് ചെയ്യാൻ കൊല്ലം: 9447777924, തിരുവല്ല: 9446510001, അങ്കമാലി: 9447006493, കോട്ടയം: 9995772898 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.