ശനിയാഴ്​ച 256 കോവിഡ് ബാധിതർ

ഉറവിടം വ്യക്തമല്ലാതെ ഒമ്പത്​ കേസുകൾ തൊടുപുഴ: ജില്ലയില്‍ 256പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 245 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകനും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ ഒമ്പത്​ കേസുകളുമുണ്ട്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -28, ആലക്കോട് -3, അറക്കുളം-2, അയ്യപ്പൻകോവിൽ -2, ബൈസൺവാലി -3, ചക്കുപള്ളം -2 , ദേവികുളം -1, ഇടവെട്ടി -2, ഏലപ്പാറ -1, ഇരട്ടയാര്‍ -9, കഞ്ഞിക്കുഴി -8, കാഞ്ചിയാർ -1, കാന്തല്ലൂർ -1, കരിമണ്ണൂര്‍ -10, കരിങ്കുന്നം -1, കരുണാപുരം -1, കട്ടപ്പന -19, കോടിക്കുളം -5, കൊക്കയാര്‍ -1, കൊന്നത്തടി -5, കുടയത്തൂര്‍ -4, കുമാരമംഗലം -3, കുമളി -1, മണക്കാട് -7, മരിയാപുരം -1, മുട്ടം -1, നെടുങ്കണ്ടം -5, പള്ളിവാസൽ -1, പാമ്പാടുംപാറ -3, പീരുമേട് -1, പെരുവന്താനം -3, പുറപ്പുഴ -4, രാജാക്കാട് -8, രാജകുമാരി -4, തൊടുപുഴ -29, ഉടുമ്പൻചോല -1, ഉടുമ്പന്നൂർ -3, ഉപ്പുതറ -1, വണ്ട​ന്മേട് -5, വണ്ടിപ്പെരിയാര്‍ -5, വണ്ണപ്പുറം -23, വാത്തിക്കുടി -10, വെള്ളത്തൂവൽ -22, വെള്ളിയാമറ്റം 6. ഉറവിടം വ്യക്തമല്ലാത്തവ -ഒമ്പത്​: വാത്തിക്കുടി സ്വദേശി (32), പുറപ്പുഴ സ്വദേശി (53), അടിമാലി സ്വദേശികളായ അഞ്ചുപേർ, വണ്ടന്മേട് സ്വദേശിനി (27), കട്ടപ്പന സ്വദേശി (86).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.