ജില്ലയില്‍ കോവിഡ് രോഗബാധിതർ 178

തൊടുപുഴ: ജില്ലയില്‍ 178പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തർ സംസ്ഥാനക്കാരായ രണ്ടുപേർക്കും ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാതെ എട്ട്​ കേസുകളാണുള്ളത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 8 ആലക്കോട് 1 അറക്കുളം 1 അയ്യപ്പൻകോവിൽ 1 ചിന്നക്കനാൽ 1 ഇടവെട്ടി 5 ,ഇരട്ടയാർ 2 കഞ്ഞിക്കുഴി 1 കാഞ്ചിയാര്‍ 2 കരിമണ്ണൂർ 5 കരിങ്കുന്നം 1 കരുണാപുരം 3 കട്ടപ്പന 8 കോടിക്കുളം 4, കൊക്കയാര്‍ 7 കുമാരമംഗലം 1 കുമളി 1 മണക്കാട് 1 മൂന്നാർ 2 നെടുങ്കണ്ടം 21 പള്ളിവാസൽ 9 പാമ്പാടുംപാറ 4 പെരുവന്താനം 12, പുറപ്പുഴ 1 രാജാക്കാട് 10 രാജകുമാരി 2 തൊടുപുഴ 19 ഉടുമ്പൻചോല 2 ഉടുമ്പന്നൂര്‍ 8 ഉപ്പുതറ 2 വണ്ടിപ്പെരിയാര്‍ 1,വണ്ണപ്പുറം 10 വാത്തിക്കുടി 10 വാഴത്തോപ്പ് 3 വെള്ളത്തൂവൽ 5 വെള്ളിയാമറ്റം 3. ഉറവിടം വ്യക്തമല്ലാതെ കേസുകള്‍ എട്ട്​. അടിമാലി അമ്പലപ്പടി സ്വദേശി (39) വാത്തിക്കുടി സ്വദേശിനി (49) വെള്ളിയാമറ്റം സ്വദേശി (26) രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിനി (26) കാഞ്ചിയാർ കോഴിമല സ്വദേശിനി (23) കട്ടപ്പന സ്വദേശിനികളായ രണ്ടുപേർ കുമളി സ്വദേശിനി (32).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.