തൊടുപുഴ: ജില്ലയില്‍ 130പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3 ,അറക്കുളം 1,അയ്യപ്പൻകോവിൽ 1,ബൈസൺവാലി 2, ദേവികുളം 1, ഇരട്ടയാർ 2, കഞ്ഞിക്കുഴി 9, കാമാക്ഷി 2, കരിമണ്ണൂര്‍ 4 ,കരുണാപുരം 2 ,കട്ടപ്പന 3, കോടിക്കുളം 1 ,കൊക്കയാര്‍ 4, കുമാരമംഗലം 11, മണക്കാട് 3,മാങ്കുളം 1,മറയൂർ 1, മരിയാപുരം 5, നെടുങ്കണ്ടം 2,പള്ളിവാസൽ 2, പാമ്പാടുംപാറ 2, പെരുവന്താനം 4,പുറപ്പുഴ 7, രാജാക്കാട് 1, രാജകുമാരി 3,സേനാപതി 1,തൊടുപുഴ 22, ഉടുമ്പന്‍ചോല 9 ,ഉടുമ്പന്നൂര്‍ 1, ഉപ്പുതറ 2, വണ്ണപ്പുറം 5, വാത്തിക്കുടി 1,വാഴത്തോപ്പ് 3,വെള്ളത്തൂവല്‍ 6 വെള്ളിയാമറ്റം 3. ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ ഉടുമ്പൻചോല സ്വദേശി (49) ബൈസൺവാലി സ്വദേശിനി (60)തൊടുപുഴ സ്വദേശിനി (23) കാമാക്ഷി കാൽവരി മൗണ്ട് സ്വദേശിനി (18) കട്ടപ്പന സ്വദേശിനി (27)കൊക്കയാർ സ്വദേശികളായ രണ്ടുപേർ (87,23). 111പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യപ്രവർത്തകനും അന്തർ സംസ്ഥാനത്തുനിന്നെത്തിയ 11പേർക്കും ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.