കോതമംഗലം താലൂക്കിൽ 12 പേർക്ക് കോവിഡ്

കോതമംഗലം: താലൂക്കിൽ 12 പേർക്ക് കോവിഡ്. നെല്ലിക്കുഴി പഞ്ചായത്തിൽ ഒമ്പത് പേർക്കും. കുട്ടമ്പുഴ, കീരംപാറ, നഗരസഭ എന്നിവിടങ്ങളിൽ ഒാേരാരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ നാല്, നാലാം വാർഡിൽ ഒന്ന്, 12ൽ നാലുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴിയാണ് രോഗപ്പകർച്ച. Photo. em kmgm bhoothankettu ഭൂതത്താൻകെട്ട് ഡാമി​ൻെറ 15 ഷട്ടറും തുറന്നപ്പോൾ photo : em kmgm chapath മുങ്ങിയ മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ വാഹനം കടന്നുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.