കെ.ജി.ഒ.എ ജില്ല സമ്മേളനം

തൊടുപുഴ: സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. എം.എ. നാസർ, എഫ്.എസ്.സി.ടി ജില്ല സെക്രട്ടറി സി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ ഡോ. ബി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു . ജില്ല സെക്രട്ടറി റോബിൻസൺ പി. ജോസ് സ്വാഗതവും ജില്ല ജോയന്‍റ്​ സെക്രട്ടറി പി.എസ്. അബ്ദുൽസമദ് നന്ദിയും പറഞ്ഞു. വനിത കൺവീനറായി സി.കെ. ജയശ്രീയെയും ജോയന്‍റ്​ കൺവീനറായി ഡോ. രജിത വിൻസെന്‍റിനെയും തെരഞ്ഞെടുത്തു. നവലിബറൽ നയങ്ങളും തൊഴിൽമേഖലയും എന്ന വിഷയത്തിൽ സെമിനാർ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു അവതരിപ്പിച്ചു. ​TDL KGOA സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.