മർച്ചന്‍റ്​സ് അസോ. പൊതുയോഗം

അടിമാലി: മർച്ചന്‍റ്​സ് അസോ. എൻ.ആർ സിറ്റി യൂനിറ്റ്​​ പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ കെ.എസ്. ലതീഷ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.എം. ബേബി, രാജാക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സോജൻ വർഗീസ്, രാജകുമാരി യൂനിറ്റ് പ്രസിഡന്‍റ്​ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. ലതീഷ്(പ്രസി) കെ.ടി. ഐബി(ജന.സെക്ര) ടെൻസൻ സൈമണ്‍(ട്രഷ) സിബി കള്ളികാട്ട്(വൈസ് പ്രസി) കെ.ജെ. ജിജോ(സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. idl adi 4 kvvs ചിത്രം:: മർച്ചന്‍റ്​സ് അസോ. എൻ.ആർ സിറ്റി യൂനിറ്റ്​ പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.