മതസൗഹാർദത്തിന്‍റെ കാഴ്ചയൊരുക്കി ആംശംസ ബോർഡുകൾ

നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച്​ ആശംസകളുമായി വിശ്വാസികൾ. രാമക്കല്‍മേട് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് രാമക്കല്‍മേട് തിരുഹൃദയ ദേവാലയവും തിരുഹൃദയ ദേവാലയത്തിലെ ഇടവക തിരുനാളിന് അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രം ഭാരവാഹികളും ആശംസ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ചെറിയപെരുന്നാളിന് ആശംസകൾ നേർന്ന്​ അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രം ഭാരവാഹികളും ബോർഡ്​ സ്ഥാപിച്ചിട്ടുണ്ട്​. idl ndkm ആശംസകള്‍ അര്‍പ്പിച്ച് ഉയര്‍ത്തിയ ഫ്ലക്‌സ് ബോര്‍ഡുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.