*കാരിക്കോട് നൈനാർ പള്ളി: മുഹമ്മദ് നൗഫൽ കൗസരി - 8.30 *പഴുക്കാകുളം ജുമാമസ്ജിദ്: അബ്ദുറഹ്മാൻ സഅദി - 6.30 *തൊടുപുഴ ടൗൺ ജുമാമസ്ജിദ്: ഇംദാദുല്ല നദ്വി - 7.30 *തൊടുപുഴ സെൻട്രൽ ജുമാമസ്ജിദ്: അബ്ദുൽറഷീദ് മൗലവി ഖാസിമി - 7.30 *പെരുമ്പിള്ളിച്ചിറ മുഹ്യിദ്ദീൻ ജുമാമസ്ജിദ് സമീർ ഹുദവി - 8.00 *പഴേരി മുഹ്യിദ്ദീൻ ജുമാമസ്ജിദ് മുഹമ്മദ് റഫീഖ് ബാഖവി - 8.30 *വെങ്ങല്ലൂർ ടൗൺ ജുമാമസ്ജിദ്: മാഹിൻ മൗലവി - 7.30 *ഇടമറുക് ജുമാമസ്ജിദ്: സിറാജുദ്ദീൻ അബ്റാറി - 8.30 *ഉടുമ്പന്നൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: മുഹമ്മദ് സജീർ ബാഖവി - 7.30 *കൊന്താല പള്ളി ജുമാമസ്ജിദ് - ഷമ്മാസ് ദാരിമി - 9.00 *പന്നിമറ്റം പൂങ്കുളം ജുമാമസ്ജിദ്: സി.പി. സുലൈമാൻ മുസ്ലിയാർ - 8:00 *ഉണ്ടപ്ലാവ് മൂഹ്യിദ്ദീൻ ജുമാമസ്ജിദ്: നിയാസ് ഖാസിമി -8.45 *മലങ്കര ജുമാമസ്ജിദ്: ഹിലാൽ ബാഖവി - 9.00 *പട്ടയംകവല ജുമാമസ്ജിദ്: അബ്ദുൽജലീൽ ഫൈസി - 8.30 *പൂമാല ജുമാമസ്ജിദ്: മുഹമ്മദ് സലീം ബാഖവി - 8.30 *കാളിയാർ ജുമാമസ്ജിദ്: കെ.എസ് ഇസ്മയിൽ മൗലവി - 8.30 *ശാസ്താംപാറ ജുമാമസ്ജിദ്: അസീസ് സഖാഫി - 9.00 *ഇറുക്കുപാലം ബദർ മസ്ജിദ്: അബ്ദുൽ ലത്തീഫ് ബാഖവി - 8.30 *ഏഴല്ലൂർ ജുമാമസ്ജിദ്: മുഹമ്മദ് അനസ് അൽഹാദി - 8.00 *ഇടവെട്ടി വലിയജാറം നൂർ ജുമാ മസ്ജിദ്: സിദ്ദീഖ് ബാഖവി 8.00 * നെയ്യശ്ശേരി ജുമാമസ്ജിദ്: സുലൈമാൻ ദാരിമി - 8.30 * ചിലവ് മുഹ്യിദ്ദീൻ ജുമാമസ്ജിദ്: ഹാഫിസ് സൈനുദ്ദീൻ മൗലവി-8.30 * അച്ചൻകവല ദാറുൽ ഹുദാ ജുമാമസ്ജിദ്: മുഹമ്മദ് മൗലവി നജ്മി-8.00 * ഇടവെട്ടി ചേമ്പാലശ്ശേരി മുഹ്യിദ്ദീൻ ജുമാമസ്ജിദ്: മുഹമ്മദ് റാഫി അൽ കൗസരി - 8.30 * മുട്ടം മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അബ്ദുല്ല അൽ ഹസ്‌നി-9.00 * കുളമാവ് മുഹ്യിദ്ദീൻ ജുമാമസ്ജിദ്: ഷാജഹാൻ മൗലവി-8.30 * കുടയത്തൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: മുഷ്താക് മൗലവി അൽ കൗസരി-8.30 * കാഞ്ഞാർ മസ്ജിദുന്നുർ ജുമാമസ്ജിദ്: കാഞ്ഞാർ ആരിഫ് മൗലവി അൽകാസിമി-8.30 * മൂലമറ്റം നൂറുൽ ഇസ്‌ലാം ജുമാമസ്ജിദ്-സുഹൈൽ മൗലവി-9.00 *വണ്ണപ്പുറം തഖ്വ മസ്ജിദ്: അൽതാഫ് നദ്വി - 9.00 *വണ്ണപ്പുറം ടൗൺ ജുമാമസ്ജിദ്: മുഹമ്മദ് സ്വാലിഹ് വാഫി - 9.00 * അടിമാലി ടൗണ്‍ ജുമാമസ്ജിദ്: മുഹമ്മദ് സുനീര്‍ ഫലാഹി-9.00 * പത്താം മൈല്‍ ടൗണ്‍ ജുമാമസ്ജിദ്: മൗലവി മുഹമ്മദ് നിസാര്‍ ബാഖവി-8.30 * മൂന്നാര്‍ ടൗണ്‍ ജുമാമസ്ജിദ്: ഹാഫിസ് ഇല്ല്യാസ് ബാഖവി-8.30 * ഇരുമ്പുപാലം സെന്‍ട്രല്‍ ജുമാമസ്ജിദ്: അബ്ദുള്‍ അസീസ് മൗലവി-9.00 * മന്നാങ്കാല ജുമാമസ്ജിദ്: അഷ്‌റഫ് ഫൈസി-9.00 * ഇരുമ്പുപാലം ടൗണ്‍ ജുമാമസ്ജിദ്: ജവാദ് ബദരി-9.00 * പടിക്കപ്പ് ജുമാമസ്ജിദ്: ജവാദ് റഹ്മാനി- 8.30 * വടക്കേ ശല്ല്യാംപാറ മെയ്ന്‍ ജുമാമസ്ജിദ്: നൗഷാദ് മിഫ്ത്താഹി-8.45 * വടക്കേ ശല്ല്യാംപാറ പി.ഒ ജങ്ഷന് ജുമാമസ്ജിദ്: നിഷാദ് മൗലവി-8.45 * തെക്കേ ശല്ല്യാംപാറ ജുമാമസ്ജിദ്: അജ്മല്‍ ബാഖവി- 8.45 * ഓടക്കാസിറ്റി മൗനത്തുല്‍ ഇസ്‌ലാം ജുമാമസ്ജിദ്: സുല്‍ഫുദ്ദീന്‍ തങ്ങള്‍- 8.30 * ആനച്ചാല്‍ ടൗണ്‍ ജുമാമസ്ജിദ്: ഷഫീഖ് ബാഖവി- 8.30 * വെള്ളത്തൂവല്‍ ടൗണ്‍ ജുമാമസ്ജിദ്: ഫൈസല്‍ ദാറാനിനി - 9.00 * മാങ്കുളം ടൗണ്‍ ജുമാമസ്ജിദ്: അബ്ദുൽ അസീസ് മൗലവി- 8.30 * തോപ്രാംകുടി ജുമാമസ്ജിദ്: അബ്ദുൽ ജബ്ബാര്‍ മൗലവി-9.00, * കഞ്ഞിക്കുഴി ടൗണ്‍ ജുമാമസ്ജിദ്: നിസാമുദ്ദീന്‍ ഫൈസി- 8.45 * ചിത്തിരപുരം പവ്വര്‍ഹൗസ് ജുമാമസ്ജിദ്: നജീബ് മൗലവി-8.30 * മുതുവാന്‍കുടി ടൗണ്‍ ജുമാമസ്ജിദ്: അബ്ദുൽ കരീം മൗലവി- 9.00 * കൂമ്പന്‍പാറ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ്: ഖാലിദ് ഉവൈസി- 9.00 * ചുരുളി ജുമാമസ്ജിദ്. അനസ് ബാഖവി- 9.00 * പതിനാറാംകണ്ടം മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ്. അഷ്‌റഫ് മൗലവി-8.30. * മുരിക്കാശ്ശേരി ഹനഫി ജുമാമസ്ജിദ്. മുഹമ്മദ് സലീം മൗലവി-8.30, * മുരിക്കുംതൊട്ടി ടൗണ്‍ ജുമാമസ്ജിദ്: അബ്ദുൽ ഖാദര്‍ മൗലവി- 8.30, * കൊന്നത്തടി ജുമാമസ്ജിദ്: ഹഖീം ഫൈസി-9 * മമ്മട്ടിക്കാനം ജുമാമസ്ജിദ്: അല്‍ത്താഫ് ബദരി-9 * കീരിത്തോട് ജുമാമസ്ജിദ്. ഉവൈസ് ഫൈസി- 9 * കരിമ്പന്‍ ജുമാമസ്ജിദ്: നിഷാദ് സഖാഫി-9 * തടിയമ്പാട് ജുമാമസ്ജിദ്: അബ്ദുൽ അസീസ് മൗലവി-8.30 * പീരുമേട് ജുമാമസ്ജിദ്: മൗലവി അഷ്‌റഫ് അൽ ഹാജി-8.30 * പാമ്പനാർ ബൈത്തുന്നൂർ ജുമാമസ്ജിദ്: യുസുഫ് മൗലവി-8.00 * നെടുങ്കണ്ടം നൂര്‍ മുഹമ്മദീയ ജമാഅത്ത്. ഡോ. ഷഹനാസ് അല്‍കാസിമി- 9.00 * തൂക്കുപാലം നൂറൂല്‍ ഹുദാ ജുമാമസ്ജിദ്: അബ്ദുൽ നാസ്മി-8.00 * മുണ്ടിയെരുമ തബ്ലീഗുല്‍ ഇസ്‌ലാം മസ്ജിദ്: ഷമീര്‍ മൗലവി-9.00 * തേര്‍ഡ് ക്യാമ്പ് ഹജ്ജത്തുല്‍ ഇസ്‌ലാം മസ്ജിദ്: സഹല്‍ ബദരി-9.00 * സന്യാസിയോട മസ്ജിദുല്‍ ഫാറൂഖ്: ഷാഹുല്‍ഹമീദ് മൗലവി-9.00 * കുമളി ഷംസുൽ ഇസ്‌ലാം ജമാഅത്ത് ടൗൺ പള്ളി: മുജീബ് റഹ്മാൻ മൗലവി-9.00 * കുമളി ഷംസുൽ ഇസ്‌ലാം ഖബർസ്ഥാൻ പള്ളി: മുഹമ്മദ് റിയാസ് മൗലവി-7.00 * കട്ടപ്പന ദാറുസ്സലാം ജുമാമസ്ജിദ്: ഹാഫിസ് യൂസുഫ് അൽ കാസിമി-8.30 * വെള്ളയാംകുടി ഹിദായത്തുൽ ഇസ്‌ലാം ജുമാമസ്ജിദ്: ഉമ്മർ മൗലവി അൽ ഖാസിമി-8.30 * മൂന്നാർ മുസ്ലിം ജമാഅത്ത്: ഇല്യാസ് മൗലവി അൽഖാസിമി-9.00 ഈദ്ഗാഹ് *തൊടുപുഴ വി.എച്ച്.എസ്.എസ്(ബോയ്സ് ഹൈസ്കൂൾ) ഗ്രൗണ്ട്: സംയുക്ത ഈദ്ഗാഹ് ഷാജഹാൻ നദ്വി - 7.30 *കുമ്പംകല്ല് ബി.ടി.എം സ്കൂൾ ഗ്രൗണ്ട്: കെ.എൻ.എം ഈദ്ഗാഹ് ഉബൈദ് റഹ്മാൻ -7.30 *തൊടുപുഴ അൽ ഹിക്മ സലഫി സെന്‍ററിന് സമീപം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഹനീഫ് മൗലവി എരുമേലി -7.30 *ഉടുമ്പന്നൂർ പാറേക്കലവ സലഫി മസ്ജിദിന് സമീപം: മുഹമ്മദ് ഹനീഫ് ബാഖവി -7.30 *അടിമാലി സലഫി സെന്‍ററിന് സമീപം: മുഹ്സിൻ അൻസാരി -7.15 *പീരുമേട് സലഫി മസ്ജിദ് ഗ്രൗണ്ട്: അൻസാറുദ്ദീൻ സ്വലാഹി-7.30 *പെരുവന്താനം പഞ്ചായത്ത് മിനി സ്റ്റേഡിയം: ഫിറോസ് സ്വലാഹി മുണ്ടക്കയം -7.30. *അടിമാലി പഞ്ചായത്ത് ഗ്രൗണ്ട്: ഈദ്ഗാഹ് കമ്മിറ്റി നേതൃത്വത്തില്‍. സുലൈമാന്‍ അല്‍കാസിമി - 8.00. *അടിമാലി മാപ്പാനിക്കാട്ട് ഗ്രൗണ്ട്: സലഫി സെന്‍റർ നേതൃത്വത്തില്‍ മുഹ്‌സിന്‍ അന്‍സാരി-7.15. *ഇരുമ്പുപാലം ഈദ്ഗാഹ് കമ്മിറ്റി നേതൃത്വത്തില്‍ ഇരുമ്പുപാലം റോഡിന് സമീപം സാബിര്‍ ഷരീഫ് ആലുവ - 8.00. * കുമളി ഹിറാമസ്ജിദ് ഗ്രൗണ്ട്: നവാസ് അസ്ഹരി. 7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.