മോട്ടർ ഉദ്ഘാടനം ഇന്ന്

മുട്ടം: മുട്ടം മാത്തപ്പാറയിൽ സ്ഥാപിച്ച പുതിയ മോട്ടറിന്‍റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. കാലപ്പഴക്കം ചെന്ന മോട്ടറിന് പകരം എം.എൽ.എ ഫണ്ടിൽനിന്ന്​ 20 ലക്ഷം രൂപ മുടക്കി എത്തിച്ച 90 എച്ച്.പി മോട്ടറിന്‍റെ ഉദ്ഘാടനമാണ് രാവിലെ 11ന്​ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുക. ഇതോടെ മുട്ടത്തെ കുടിവെള്ളക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.