മുട്ടം: കാർ മറിഞ്ഞ് തൊടുപുഴ സ്വദേശികളായ മൂന്ന് യാത്രക്കാർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ മ്രാലക്ക് സമീപം കൊടുംവളവിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽനിന്ന് തെന്നിമാറിയ കാർ റോഡ് വക്കിലെ മതിലും തകർത്ത് സമീപത്തെ പറമ്പിലേക്ക് പതിക്കുകയായിരുന്നു. tdl mltm8 മ്രാലക്ക് സമീപം അപകടത്തിൽപെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.