കുണ്ടള ഡാം തുറന്നു

മൂന്നാർ: കുണ്ടള അണക്കെട്ട് തുറന്നു. വ്യാഴാഴ്ച രാവിലെ 11നാണ് തുറന്നത്. ഓരോ വർഷവും അണക്കെട്ട് വറ്റിക്കുന്നതിന്റെ ഭാഗമായാണ് തുറന്നത്. അടുത്ത ഒരു മാസം തുടർച്ചയായി തുറന്നിരിക്കും. അണക്കെട്ട് തുറക്കുന്നത് കാണാൻ ധാരാളം പേർ എത്തിയിരുന്നു. ചിത്രം 1 വ്യാഴാഴ്ച രാവിലെ കുണ്ടള അണക്കെട്ട്​ തുറന്നപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.