മുട്ടം: ശങ്കരപ്പിള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് നാട്ടുകാർ. ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന് 3000 രൂപയോളം മോഷ്ടിച്ചിരുന്നു. ഒരു ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന നിലയിലും മറ്റൊന്ന് സമീപത്ത് വൈദ്യുതി വകുപ്പ് കുഴിച്ച കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. ക്ഷേത്രഭരണസമിതി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. tdl mltm5 മുട്ടം ശങ്കരപ്പിള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചനിലയിൽ ഭണ്ഡാരക്കുറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.