കംപ്രസർ മോഷണം: രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: വെങ്ങല്ലൂരില്‍ റഫ്രിജറേറ്റര്‍ വര്‍ക്​ഷോപ്പില്‍നിന്ന് കംപ്രസറുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ചാത്തന്‍മലയില്‍ വീട്ടില്‍ സിജു (മോഗ്ലി-45), ആനക്കൂട് തെക്കുംകാട്ടില്‍ മഹേഷ് (41) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്​ഷോപ്പിലിരുന്ന 15 റഫ്രിജറേറ്ററുകളുടെ കംപ്രസറുകളാണ് ഇവര്‍ മോഷ്ടിച്ചത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.