തിരുനാളിന്​ കോടിയേറി

കട്ടപ്പന: സെന്‍റ്​ ഫൊറോന ദൈവാലയത്തിൽ സംയുക്ത തിരുനാളിന് കൊടിയേറി. മേയ്‌ ഒന്നുവരെയാണ് തിരുനാൾ. ഫാ. കാർലോസ് കീരംചിറ അർപ്പിച്ച ആഘോഷമായ കുർബാനക്ക് ശേഷം കട്ടപ്പന സെന്‍റ്​ ജോൺസ് ചാപ്പലിൽ ഫാ. ഫ്രാൻ‌സിസ് മണ്ണാപറമ്പിൽ കൊടിയേറ്റ്​ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.