കട്ടപ്പന: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോ. കട്ടപ്പന ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ ചെയർപഴ്‌സൻ ബീന ജോബി ഉദ്ഘാടനം ചെയ്തു. ഐ.ജി കെ.പി. ഫിലിപ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി.എൻ. സത്യവാസൻ അധ്യക്ഷത വഹിച്ചു. ടി.എം. ഹനീഫ, കെ.വി. ജോസഫ്, ടി. എസ്. ഗോപാലകൃഷ്ണൻ, ജോസ് പീറ്റർ, കെ.വി. രാജു, എ.എം. ജോൺസൻ, കെ.എസ്. മത്തായി, സി.വി. വിക്രമൻ, വി.എൻ. രാജു എന്നിവർ സംസാരിച്ചു. ഫോട്ടോ. പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോ. നഗരസഭ ചെയർപഴ്‌സൻ ബീന ജോബി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.