എം.പിക്കെതിരെ എസ്​.എഫ്​.ഐ പ്രതിഷേധം

ചെറുതോണി: ഡീൻ കുര്യാക്കോസ്​ . ധീരജിനെ കുത്തിക്കൊന്ന പ്രതിക്ക്​ പിന്തുണ നൽകിയെന്നാരോപിച്ച്​ ചെറുതോണി ടൗണിൽ നടന്ന പ്രതിഷേധവും ജനകീയ വിചാരണയും ടെക്‌നോസ് സംസ്ഥാന കൺവീനർ ആദിൽ അഹമ്മദ്‌ ഉദ്​ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ്​ സമരം സംഘടിപ്പിച്ചത്. എസ്.എഫ്.ഐ ജില്ല സെക്രെട്ടേറിയറ്റ് അംഗം അമ്പാടി മോഹനൻ, ഏരിയ പ്രസിഡന്‍റ്​​ ശരത് പ്രസാദ് എന്നിവർ സംസാരിച്ചു. ചിരതം - TDL SFI ചെറുതോണിയിൽ നടന്ന എസ്​.എഫ്​.ഐ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.