ജലവിതരണം മുടങ്ങും

പീരുമേട് : ഹെലിബറിയ കുടിവെള്ള പദ്ധതിയിൽ, ട്രാൻസ്ഫോർമർ തകരാറായതിനാൽ ഞായാറഴ്ച പീരുമേട്, പെരുവന്താനം, കൊക്കയാർ, ഏലപ്പാറ എന്നീ പഞ്ചായത്തുകളിൽ പൂർണമായും വണ്ടിപ്പെരിയാർ, ഉപ്പുതറ പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ളവിതരണം മുടങ്ങും എന്ന് വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടിവ്​ എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.