പോക്‌സോ കേസ്​ പ്രതിക്ക് അഞ്ചുവർഷം തടവ്​

കട്ടപ്പന: പോക്‌സോ കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് ദിണ്ഡിഗൽ ഒട്ടംഛത്രം സ്വദേശി നാഗരാജനെയാണ് (55)​ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി ശിക്ഷിച്ചത്. 2020ൽ 12കാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് വണ്ടന്മേട് എസ്‌.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.