കട്ടപ്പന: കേരള സാംബവർ സൊസൈറ്റി ജില്ല വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ജില്ല പ്രസിഡന്‍റ് എം.ആർ. രാജൻ ഉദ്ഘാടനം ചെയ്തു. കലാഭവൻ മണി ഫൗണ്ടേഷൻ ഓടപ്പഴ പുരസ്കാരജേതാവ് കെ.ആർ. രാജൻ, നഗരസഭ കൗൺസിലർ പ്രശാന്ത് രാജു, കേരള സാംബവർ സൊസൈറ്റി മുൻ ജില്ല സെക്രട്ടറി കേശവൻ തമ്പി എന്നിവരെ യോഗത്തിൽ ആദരിച്ചു പ്രാശാന്ത് രാജു (പ്രസിഡന്‍റ്), ബിന്ദുസജി (സെക്രട്ടറി), സുരേഷ് കൂത്രപള്ളി (ജോ. സെക്രട്ടറി), തങ്കമണി രവി(ട്രഷർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.