അടിമാലി: ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് കൈവശരേഖ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇനിയും പട്ടയം ലഭിക്കാത്ത പട്ടികജാതി കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യണമെന്നും ഭൂരഹിതരായ ആളുകൾക്ക് ഭൂമിയും വീടും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ടി.കെ. സുധേഷ് കുമാര്‍, കെ.ടി. രാജന്‍, സിനി കൃഷ്ണന്‍, സുമേഷ് തങ്കപ്പന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി എസ്. മുനിയാണ്ടി, കെ.ആര്‍. ജയന്‍, വി.ജി. പ്രതീഷ് കുമാര്‍, എം.എം. കുഞ്ഞുമോന്‍, കെ.ബി. വരദരാജൻ, തേജസ് കെ. ജോസ്, അലൻ നിഥിൻ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സുമേഷ് തങ്കപ്പൻ (പ്രസി), എസ്. മുനിയാണ്ടി (സെക്ര), സുരേഷ് ചെല്ലം (ട്രഷ). idl adi 2 p.k.s ചിത്രം - സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.