ജലദിനം ആചരിച്ചു

അടിമാലി: ഹൈറേഞ്ച് ഡെവലപ്മെന്‍റ്​ സൊസൈറ്റിയും രാജാക്കാട് സാൻജോ കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്‍റിന്‍റെയും സഹകരണത്തിൽ രാജാക്കാട് ടൗണിൽ ജലദിന ബോധവത്​കരണ പരിപാടി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​​ എം.എസ്. സതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ വീണ അനൂപ്, ബെന്നി പാലക്കാട്ട് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ജല ബോധവത്​കരണ ഫ്ലാഷ്​മോബ്​ നടത്തി. idl adi 5 rjd ചിത്രം: രാജാക്കാട്​ നടന്ന ജലദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.