മുട്ടക്കോഴി വിതരണം നാളെ

മുട്ടം: ഗുണഭോക്തൃ വിഹിതം അടച്ച 158 പേർക്ക് മുട്ടക്കോഴികളെ ശനിയാഴ്ച രാവിലെ എട്ടിന്​ മൃഗാശുപത്രിയിൽ വിതരണം ചെയ്യും. ഗുണഭോക്തൃ വിഹിതം അടച്ച രസീത് ഹാജരാക്കണമെന്ന്​ മുട്ടം വെറ്ററിനറി സീനിയർ സർജൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.