നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ എം.എം. ആന്‍ഡ്രൂസ്, ലിസി ടി.കുര്യന്‍, പി.എസ്. ഷൈലജ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എം.എം. മണി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് ജി. ബൈജു അധ്യക്ഷതവഹിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. മോഹനന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, മുന്‍ വിദ്യാഭ്യാസ ഓഫിസര്‍ എം.വി. ബാബു, കെ.എം. ഷാജി, ബി. ഇന്ദിര, പി.കെ. തുളസീധരന്‍, ടി.ജി. ഗിരിജ, കെ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, സിബി പോള്‍, ടോം ലൂക്കോസ്, പി. അജിത്കുമാര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുഹ്‌റ ബീവി തുടങ്ങിയവര്‍ സംസാരിച്ചു. idl ndkm കല്ലാര്‍ സ്‌കൂളിലെ യാത്രയയപ്പ് സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.