ജലദിനം ആചരിച്ചു

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത്​ 16ആം വാര്‍ഡില്‍ നീര്‍ച്ചാലുകള്‍ തെളിച്ച്​ ലോക . കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മപ്പെടുത്തിയായിരുന്നു ദിനാചരണം. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ വിജിമോള്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജോജി ഇടപ്പള്ളിക്കുന്നേല്‍ അധ്യക്ഷതവഹിച്ചു. എം.എസ്. മഹേശ്വരന്‍, ഷിഹാബുദ്ദീന്‍ ഈട്ടിക്കല്‍, ലേഖ ത്യാഗരാജന്‍, വിജയലക്ഷ്മി ഇടമന, ലിനിമോള്‍, അനന്തകൃഷ്ണന്‍, സുനി ലെനിന്‍, പ്രീതി സുദര്‍ശന്‍, കവിത മണിക്കുട്ടന്‍, എം.ജെ. മാത്യു , ജോസഫ്, ലീലാമണി, ഗ്രേസി, എത്സമ്മ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.