കുളമാവ്: വനദിനാചരണത്തോട് അനുബന്ധിച്ച് . വൈരമണി ഫോറസ്റ്റ് സ്റ്റേഷന്‍റെ കീഴിലുള്ള ജീവനക്കാരാണ് കുളമാവ് മുതൽ വൈശാലി വരെയുള്ള പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തത്. സഞ്ചാരികളായ വാഹനയാത്രികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യവുമാണ് വാരിയെടുത്തതിൽ ഏറെയും. റോഡ് വക്കിലെ മാലിന്യം മാത്രം പെറുക്കിയിട്ടും ലോഡ് കണക്കിന് മാലിന്യമാണ് ലഭിച്ചത്. ഫോറസ്റ്റ് ഓഫിസർമാരായ ഷാനവാസ്, പി.കെ. സലിം, സുനിൽകുമാർ, അബ്ദുൽ കരീം,കബീർ എന്നിവർ നേതൃത്വം നൽകി. tdl mltm2 വനദിനാചരണത്തോട് അനുബന്ധിച്ച് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.