കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും ചേർന്ന് നടത്തുന്ന കേന്ദ്രാവിഷ്കൃത സാക്ഷരത പദ്ധതി പഠന ലിഖ്ന അഭിയാൻ മുഖേനെ വിദ്യാഭ്യാസം ലഭിച്ച അണക്കരയിൽ കോവിൽ മല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല സാക്ഷരത മിഷൻ കോഓഡിനേറ്റർ പി.എം. അബ്ദുൽകരീം സ്വാഗതവും ചക്കുപള്ളം പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ ബെന്നി ജോൺ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം ജോസഫ് കുരുവിള, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. മോഹനൻ, അന്നക്കുട്ടി വർഗീസ്, മാത്യു പി.ടി , ആന്‍റണി കുഴിക്കാട്ട്, ജമിനി ജോസഫ്, പി.ജെ. സുനിത എന്നിവർ പങ്കെടുത്തു. ഫോട്ടോ അണക്കരയിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.