പൊലീസ് അസോസിയേഷൻ പഠന ക്യാമ്പ്

മൂന്നാർ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന എറണാകുളം മേഖല പഠന ക്യാമ്പ് എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ എസ്.ആർ. ഷിനോദാസ് അധ്യക്ഷതവഹിച്ചു. അഡീഷനൽ എസ്.പി കെ.എ. തോമസ്, അസോ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ, വൈസ് പ്രസിഡന്‍റ്​ ജി.പി. അഭിജിത്, മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ്, കെ.പി.ഒ.എ സംസ്ഥാന ട്രഷറർ കെ.എസ്. ഔസേഫ്, ശാന്തൻപാറ സി.ഐ അനിൽ ജോർജ്, കെ.പി.എ ജില്ല സെക്രട്ടറി ഇ.ജി. മനോജ്കുമാർ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി തുടങ്ങിയവർ സംസാരിച്ചു. ടി.എസ് ബൈജു, എസ്. ഷൈജു എന്നിവർ ക്ലാസ്​ നയിച്ചു. എ. സുധീർ ഖാൻ മോഡറേറ്ററായിരുന്നു. ചിത്രം 1 പൊലീസ് അസോസിയേഷൻ ദ്വിദിന പാഠശാല സൂര്യനെല്ലിയിൽ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.