ഏരിയ പ്രവര്‍ത്തക യോഗം

അടിമാലി: തൊഴിലുറപ്പ്​ തൊഴിലാളികളുടെ സംഘടനയുടെ ഏരിയ പ്രവര്‍ത്തകയോഗം ജില്ല പ്രസിഡന്‍റ്​ പ്രഭ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. രേഖാ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സി.പി.എം അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി. അലക്‌സാണ്ടര്‍, സി.ഡി. ഷാജി, ജി. മുനിയാണ്ടി, മാത്യു ഫിലിപ്, വിജി പ്രതീഷ് കുമാര്‍, ഇ.എസ്. ബോസ്, ടി.ആര്‍. ബിജി തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.