മുട്ടം: തുടങ്ങനാട്-മുതിരപ്പാറ-വള്ളിപ്പാറ റൂട്ടിൽ തുടങ്ങനാട് ഹൈസ്കൂളിന് സമീപം പാലം അപകടാവസ്ഥയിൽ. കരിമ്പാനി തോടിന് കുറകെയുള്ള പാലത്തിൻെറ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ വിണ്ടുകീറി ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പാലം വിണ്ടുകീറിയത് മൂലം റോഡ് അൽപം താഴ്ന്നിട്ടുമുണ്ട്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലം അടിയന്തരമായി നന്നാക്കാത്തപക്ഷം വൻ അപകടത്തിന് സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tdl mltm 3 തുടങ്ങനാട്-മുതിരപാറ-വള്ളിപ്പാറ റൂട്ടിൽ തുടങ്ങനാട് ഹൈസ്കൂളിന് സമീപം അപകടാവസ്ഥയിലായ പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.