അനുസ്മരണവും അവാര്‍ഡ് ദാനവും

നെടുങ്കണ്ടം: എയ്​ഡഡ്​ ഇൻസ്റ്റിറ്റ്യൂഷൻസ്​ വെൽഫെയർ അലയൻസും​ (ഐവ) നെടുങ്കണ്ടം സെന്‍റ്​ സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളും സംയുക്തമായി ലിജി വര്‍ഗീസ് സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. സുരേഷ്‌കുമാര്‍ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് സി. ജെസി ജോസഫ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ എം.വി. ജോര്‍ജ്​കുട്ടി അനുസ്മരണം നടത്തി. ചീഫ് കോഓഡിനേറ്റര്‍ വി.ഡി. എബ്രഹാം, ടി.എ. ജോസഫ്, റോയ് ടി. ജോസ്, കെ.ആർ. ഉണ്ണികൃഷ്ണന്‍ നായര്‍, ജോസഫ് മാത്യു, ജിന്‍സ് ജോസ് എന്നിവര്‍ സംസാരിച്ചു. ഐവ കോഓഡിനേറ്റര്‍ ഷെല്ലി ജോര്‍ജിനെ അനുമോദിച്ചു. idl ndk ലിജി വര്‍ഗീസ് ഡീന്‍ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.