അടിമാലി: സമഗ്ര ശിക്ഷ കേരളയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സ്വതന്ത്ര വായന പരിപോഷണ പരിപാടി (വായനച്ചങ്ങാത്തം) ഉദ്ഘാടനം അടിമാലിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി.ഡി. ഷാജി അധ്യക്ഷത വഹിച്ചു. ബി.പി.സി ഷൈജന്‍ സ്വാഗതം പറഞ്ഞു. ബി.ആര്‍.സി ട്രെയിനര്‍ ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി. സമഗ്ര ശിക്ഷ കേരളം ഇടുക്കിയുടെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ നാല് വരെ കുട്ടികള്‍ക്ക് വായന പരിപോഷണത്തിന് അടിമാലി, മൂന്നാര്‍ ബി.ആർ.സികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.