അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാറിൻെറ അടല്‍ ഇന്നവേഷന്‍ മിഷൻെറ ഭാഗമായാണ് ലാബും ക്ലാസ് മുറിയും സജ്ജീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. ത്രീഡി പ്രിന്‍റര്‍, റോബോട്ടിക്‌സ്, സെന്‍സര്‍ ടെക്‌നോളജി കിറ്റുകള്‍ തുടങ്ങി ആധുനിക സാങ്കേതിക വിദ്യകള്‍ ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ പത്തുവരെ കുട്ടികള്‍ക്ക് ലാബിൻെറ പ്രയോജനം ലഭിക്കും. ജില്ല പഞ്ചായത്ത് അംഗം സോളി ജീസസ് അധ്യക്ഷതവഹിച്ചു. idl adi 1 g h s ചിത്രം അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പ്രവർത്തനം ആരംഭിച്ച അടല്‍ ടിങ്കറിങ് ലാബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.