തേക്കടിയിൽ ഇനി വിനോദസഞ്ചാര കാലം

കുമളി: കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുടെ വലിയ ഗ്രൂപ്പുകൾ എത്തിത്തുടങ്ങി. ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളുടെ ഗ്രൂപ്പുകളാണ് തേക്കടിയിലേക്ക് എത്തിത്തുടങ്ങിയത്. പാക്കേജ് ടൂറിന്‍റെ ഭാഗമായി മുംബൈ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ ട്രാവൽ ഏജൻസികൾ തേക്കടി, മൂന്നാർ സന്ദർശനത്തിനായി സഞ്ചാരികളെ എത്തിക്കുന്നത് പുനരാരംഭിച്ചതോടെയാണ് തേക്കടിയിലെ വിനോദസഞ്ചാര മേഖലക്ക്​ ഉണർവായത്. Cap: പ്രതീക്ഷകളുടെ ക്ലിക്ക്... തേക്കടിയിലെത്തിയ മുംബൈയിൽനിന്നുള്ള സഞ്ചാരികൾ ഫോട്ടോക്കായി ഒന്നിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.